മേലാറ്റൂർ: വേങ്ങൂർ അത്തിക്കാടൻ കുണ്ടിലെ കോട്ടയിൽ അലിയുടെ ഭാര്യ കുന്നശ്ശേരി സക്കീന (48) നിര്യാതയായി. മക്കൾ: ബിൻയാമിൻ, സഫൂറ, സവാദ്, സാബിഖ്, മുഹ്സിൻ. മരുമക്കൾ: ഷരീഖ (വേങ്ങൂർ), അബ്ദുൽ ഗഫൂർ (നെന്മിനി), സുമൻ പർവിൻ (കൂട്ടിൽ, മങ്കട), ഫെബിന (വലമ്പൂർ).