പാണ്ടിക്കാട്: ചെമ്പ്രശ്ശേരി മണ്ണാത്തിച്ചോലയിലെ പരേതനായ അത്താണിക്കൽ നീലകണ്ഠന്റെ മകൻ സുരേന്ദ്രൻ (47) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: സുജിത്, സുജിൻഷ, സുമിൻഷ, സുനിൽ, സുബിജിത്.