പട്ടാമ്പി: മരുതൂർ പൂവക്കോട് മുളക്കൽ ഉമ്മർ (67) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഷാജി, നൗഷാദ്, സാഹിറ, നാസർ, പരേതനായ നിസാർ. മരുമക്കൾ: സുനീറ, ഹസീന, റജ്ല, ഉമ്മർ, നസീബ.