ആലത്തൂർ: ചിറ്റിലഞ്ചേരി ഏറാട്ട് ഹരിശ്രീയില്‍ എ.എസ്. സുകുമാരന്‍ (63) നിര്യാതനായി. ഭാര്യ: രതീദേവി. മക്കള്‍: ഹരികൃഷ്ണന്, ഹരിപ്രിയ. മരുമക്കള്‍: മണികണ്ഠന്, മേഘ. സഹോദരങ്ങള്‍: ഉമാദേവി, നാരായണന്‍കുട്ടി, സുരേഷ്, സോമസുന്ദരന്‍, പരേതയായ ലളിത. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.