കല്ലടിക്കോട്: തുപ്പനാട് വെളിയില്‍ നൂരിയ്യ ഹൗസ് എസ്.വൈ.എസ് മുന്‍ ജില്ല ട്രഷർ പരേതനായ വി.എ. ഉമര്‍ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (85) നിര്യാതയായി. മക്കള്‍: യൂനുസ്, ഹഫ്സത്ത്, സുമയ്യ, സഫൂറ, ഹന്നത്ത്, പരേതനായ അയ്യൂബ്. മരുമക്കള്‍: പി.പി. മുഹമ്മദ് കുട്ടി (എസ്.എം.എ ജില്ല ജന. സെക്രട്ടറി), മുഹമ്മദ് ശമീം, മുസ്തഫ, അബ്ബാസ്, സാറ, മുഹ്സിന. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് തുപ്പനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.