പട്ടാമ്പി: ആമയൂർ കോലോത്ത് പറമ്പിൽ റസാഖ് (60) നിര്യാതനായി. കെ.എം.സി.സി, ജി.സി.സി പ്രവർത്തകനായിരുന്നു. ഭാര്യ: നിസ (കൊപ്പം പഞ്ചായത്ത് മുൻ പ്രസിഡന്റ്). മക്കൾ: റിഷാദ്, മുഹ്സിന. മരുമക്കൾ: ഷഫീഖ്, റിസാന. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് കൊപ്പം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.