കിഴക്കഞ്ചേരി: പേരലി വീട്ടിൽ ലക്ഷ്മി (87) നിര്യാതയായി. ഭർത്താവ്: പരേതനായ തമ്പാൻ. മക്കൾ: വത്സല, ഗോപിനാഥൻ, രാധാകൃഷ്ണൻ, പൊന്മല, ശങ്കരൻ. മരുമക്കൾ: ശാന്ത, ശോഭന, പ്രസന്ന, പ്രീന. സഹോദരങ്ങൾ: അമ്മാളു, ജാനു.