പത്തിരിപ്പാല: മണ്ണൂർ കൊട്ടക്കുന്ന് ബിസ്മി മൻസിലിൽ പരേതനായ മൊയ്തീൻ കുട്ടിയുടെ ഭാര്യ സുലൈഖ (85) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, സെയ്ത് മുഹമ്മദ് (ഖത്തർ), നബീസ, ബൽക്കീസ്. മരുമക്കൾ: മൈമൂന, സുബൈദ, അബൂബക്കർ, സുലൈമാൻ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കൊട്ടക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.