കല്ലടിക്കോട്: കരിമ്പ പാലളം വീട്ടിൽ രാഘവൻ (78) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: മോഹനൻ, ഷീജ, ഷീബ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.