ആനക്കര: കോക്കൂര്‍ മഠത്തുപുറത്ത് കുഞ്ഞുമോന് (67) നിര്യാതനായി. സി.പി.എം കോക്കൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും നിർമാണ തൊഴിലാളി യൂനിയൻ ഏരിയ കമ്മിറ്റിയംഗവും കര്‍ഷക തൊഴിലാളി യൂനിയന്‍ പഞ്ചായത്ത് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: പ്രേമ. മക്കള്‍: രമ്യ, രഞ്ജിത്ത്, പരേതനായ രഘുനാഥ്. മരുമകന്: ചന്ദ്രന്.