മുടപ്പല്ലൂർ: മാത്തൂർ ചേരിങ്കൽപറമ്പ് കല്യാണി (67) നിര്യാതയായി. ഭർത്താവ്: പരേതനായ മണപ്പുള്ളി. മക്കൾ: സ്വാമിനാഥൻ, ഓമനക്കുട്ടൻ, കുമാരി, ലീലാമണി, സുന്ദരി, പ്രിയ. മരുമക്കൾ: ഇന്ദു, ഷീനാമോൾ, മണികണ്ഠൻ, മനോജ്, ഹരിദാസ്, ശ്രീലാൽ.