പയ്യന്നൂർ: രാമന്തളി പള്ളിക്കത്തോടിന് സമീപത്തെ മേനാവിൽ ശ്രീധരൻ (63) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മാതാവ്: മേനാവിൽ മാണിക്കം. ഭാര്യ: പത്മിനി. മക്കൾ: ഷൽന, ഷബ്ന, ഷംന.
മരുമക്കൾ: പ്രഭാകരൻ (എട്ടിക്കുളം), ഷൈജു (എടാട്ട്), സനൂപ് (പയ്യന്നൂർ).
സഹോദരങ്ങൾ: വത്സല, കൗസല്യ, ശശി, ലേഖ (സി.പി.എം പുന്നക്കടവ് ബ്രാഞ്ച് അംഗം, രാമന്തളി സർവിസ് സഹകരണ ബാങ്ക്), പരേതരായ ഗോവിന്ദൻ, പത്മനാഭൻ , ശാന്ത.