അബ്ദുല്ലതൃക്കരിപ്പൂർ: ബീരിച്ചേരിയിലെ കെ.പി. അബ്ദുല്ല (68) നിര്യാതനായി. പെരുമ്പ സ്വദേശിയാണ്. ഭാര്യ: എം.ടി.പി. ആയിഷ. മക്കൾ: ഷഫീഖ്, അൽമത്ത്, സാജിത, സാഹിമ. മരുമക്കൾ: മറിയംബി, സക്കരിയ, ബഷീർ, ഹഷീർ. സഹോദരങ്ങൾ: പരേതരായ ഇബ്രാഹിം, മൊയ്തു, ഖാദർ കുട്ടി, അബൂബക്കർ, കുഞായിശു. ഖബറടക്കം ബുധനാഴ്ച രാവിലെ ബീരിച്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.