സുഹറാബികണ്ണൂർ: കസാനക്കോട്ട ഇസ്മത്ത് മൻസിലിൽ പൊൻമാണിച്ചി പുതിയപുരയിൽ സുഹറാബി (80) നിര്യാതയായി. പരേതനായ എം.സി. മഹമൂദ് ചീപ്പറുടെയും നഫീസയുടെയും മകളാണ്.
ഭർത്താവ്: പരേതനായ പള്ളിക്കലകത്ത് അക്ബർ അലി. മക്കൾ: ശംഷാദ്, സഹീറ, നസീമ, മിനാസ്, മുബാഷ്. മരുമക്കൾ: അബ്ദുൽ നജീബ്, റഫീഖ്, ജലീൽ, ഫൈസൽ, ഫസരി മുബാഷ്.