പയ്യന്നൂർ: രാമന്തളി പാലക്കോട് ജുമാമസ്ജിദിന് സമീപത്തെ കൊവ്വപ്പുറത്ത് യൂസുഫ് ഹാജി (68) നിര്യാതനായി.
ഭാര്യ: ടി.പി. ജമീല. മക്കൾ: സുഫൈജ, സുഹൈല, ശുഐബ്, സുമയ്യ. മരുമക്കൾ: ഫാറൂഖ്, ജലീൽ, സുബൈദ.
ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് പാലക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.