കൂത്തുപറമ്പ്: നാടക പ്രവർത്തകൻ കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ ചാത്തോത്ത് ഹൗസിൽ കാളിയാറമ്പൻ രാഘവൻ (കാളി രാഘവൻ- 80) നിര്യാതനായി. ഭാര്യ. ടി.കെ. ഓമന. മക്കൾ: രാഗേഷ്, രജിന,
മരുക്കൾ: പ്രദിപൻ, നിമ്മി. സഹോദരങ്ങൾ: കാളിയാറമ്പൻ ശാന്ത (ആമ്പിലാട്), ശ്യാമള, ശൈലജ, ശശി. പരേതരായ ബാലൻ, ശാരദ, രാജൻ.