ധര്‍മടം: വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ജില്ല ടെക്സ്റ്റ് ഓഫിസറായി വിരമിച്ച ധര്‍മടം തുരുത്തിന് സമീപം ശ്രീശൈലത്തില്‍ പി.എം. ഭാസ്കരന് (79) നിര്യാതനായി.
പരേതരായ പടിക്കേരി കുഞിക്കണ്ണന്റെയും ടി.എം. രോഹിണിയുടെയും മകനാണ്. ഭാര്യ: പരേതയായ ചൂര്യായി ശൈലജ. മക്കള്‍: ബിജു ഭാസ്കരന് (മലേഷ്യ), ഡോ. ബബിത ഭാസ്കരന്. മരുമക്കള്‍: മേഘ (മലേഷ്യ), റെനീഷ് (ഹോങ്കോങ്).
സഹോദരങ്ങള്‍: കാര്‍ത്ത്യായനി, ബാലന്, ചന്ദ്രന് (റിട്ട. മാനേജര്‍, വെയര്‍ഹൗസ്), മോഹനന്, നാരായണന് മാസ്റ്റര്‍ (റിട്ട.പ്രിന്‍സിപ്പൽ, മുഴപ്പിലങ്ങാട് ഹയര്‍സെക്കൻഡറി സ്കൂള്‍), ഗംഗാധരന്, പ്രഭാകരന് മാസ്റ്റര്‍ (സെക്രട്ടറി, സി.പി.എം സൗത്ത് ലോക്കൽ കമ്മിറ്റി).