ചെറുകുളം: കൊയമ്പുറത്ത് സലീം (54) കുവൈത്തിൽ നിര്യാതനായി. പരേതനായ കൊയമ്പുറത്ത് ഉമ്മറിന്റെയും മറിയംബിയുടെയും മകനാണ്. ഭാര്യ: നസീറ (കൊമ്മേരി). മക്കൾ: മുഹമ്മദ് ആദിൽ, അഖില, ആയിഷ തബസും. സഹോദരങ്ങൾ: ഹാജറ, ഫൈസൽ, ഷഫീഖ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് ചെറുകുളം ജുമുഅത്ത് പള്ളിയിൽ.