നല്ലളം: പനങ്ങാട്ട് മഠം ആലുങ്ങൽ അലി (67) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: സൽമ, ഹബീബ, സമീറ, സബാന. മരുമക്കൾ: മുസ്തഫ, റഷീദ്, ഷബീർ. ഖബറടക്കം ബുധനാഴ്ച നല്ലളം ജുമഅത്ത് പള്ളിയിൽ