പന്നിയങ്കര: വ്യവസായിയും സാമൂഹിക പ്രവർത്തകനുമായിരുന്ന അലവിക്കുട്ടി ഹാജി (93) നിര്യാതനായി. മക്കൾ: ഇസ്മായിൽ, ജാബിർ, അഷ്റഫ്, നിസാർ, അസ്ലം, സക്കീന, ഹാജറ, താഹിറ, സൗദ.
മരുമക്കൾ: മുംതാസ്, ജമീല, നഫീസ, സബിത, ലബീബ, അബ്ദുല്ലത്തീഫ്, ഗഫൂർ, അബ്ദുള്ള, നജ്മുദ്ദീൻ.