കോഴിക്കോട്: കോട്ടൂളി കുതിരവട്ടം റോഡില്‍ കുരിക്കൾ മഠം പറമ്പില്‍ തൈക്കണ്ടിയില്‍ മഞ്ജു(23) നിര്യാതയായി. ഭര്‍ത്താവ്: വി.കെ. സൗരഭ് (മാതൃഭൂമി , കോഴിക്കോട്).
അമ്മ: പുഷ്പലത. അച്ഛന്: പരേതനായ രാമചന്ദ്രന് നായര്‍ (പാലക്കാട്). ബുധനാഴ്ച രാവിലെ 10.30 മുതല്‍ 11 വരെ കുതിരവട്ടം റോഡിലെ വീട്ടിലും 12 മുതൽ കൊയിലാണ്ടി ദർശനമുക്കിലെ വീട്ടിലും പൊതുദര്‍ശനം. തുടര്‍ന്ന് രണ്ടിന് കാപ്പാട് വിശ്രാന്തി വാതകശ്മശാനത്തില്‍ സംസ്കാരം.