പന്തീരാങ്കാവ്: കിഴേടത്ത് പാത്തുമൈ (88) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ്
മക്കൾ: കോമുകുട്ടി (ബാവ) മെഡിക്കൽ കോളജ്, കോഴിക്കോട്) ബഷീർ, ബിച്ചിമ്മ, കുഞ്ഞിമ, ആയിഷ, പരേതയായ സാറ. മരുമക്കൾ: കുഞ്ഞോകു, ഉമ്മർ കള്ളിക്കുന്ന്, നൗഷിദ (ഒളവണ്ണ അർബൻ ബാങ്ക്) , സാഹിറ (കൊമ്മേരി). മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതു മണിക്ക് പന്തീരാങ്കാവ് സക്കരിയ്യ ജുമു അത്ത് പള്ളിയിൽ. ഖബറടക്കം 9.30 കണ്ടംഞ്ചേരി പള്ളി ഖബറിസ്ഥാനിൽ