കുറ്റ്യാടി: പഴയകാല കോൺഗ്രസ് പ്രവർത്തകൻ നിടിയപൊയിൽ എൻ.പി. കുഞ്ഞബ്ദുല്ല (79) നിര്യാതനായി. ഭാര്യ: അയിശു. മക്കൾ: അൻവർ സാദത്ത്, സുബൈർ ഗദ്ദാഫി (ഐ.എസ്.എം സംസ്ഥാന പ്രവർത്തക സമിതി അംഗം, അധ്യാപകൻ വഞ്ഞോട് എൽ.പി സ്കൂൾ), യാസിർ അറഫാത്ത് (എത്രീ സ്റ്റോർ കുറ്റ്യാടി), റൈഹാനത്ത്, മുഹ്സിന. മരുമക്കൾ: ഫായിസ (പെരിങ്ങത്തൂർ), റുബീന (വടകര), സുനീറ (പന്തിരിക്കര), സി.എച്ച്. റസാഖ് (ദേവർകോവിൽ), ഹമീദ് (എരവട്ടൂർ). സഹോദരങ്ങൾ: കൊത്തങ്കോട്ടുമ്മൽ ആസ്യ, സൂപ്പി കള്ളാട്, ഹമീദ് ഊരത്ത്, പരേതനായ അമ്മത് മുള്ളൻകുന്ന്.