കൊടുവള്ളി: തലപ്പെരുമണ്ണ ഇളമ്പിലാശ്ശേരി അഹമ്മദ് കുട്ടി ഹാജി (72) നിര്യാതനായി. തലപ്പെരുമണ്ണ മുഈനുൽ ഇസ്ലാം മദ്റസ പ്രസിഡൻറായിരുന്നു.
ഭാര്യ: സൈനബ. മക്കൾ: അബ്ദുൾ റഷീദ് (ദുബൈ), ഷൗക്കത്തലി (ദുബൈ), രസ്ന. മരുമക്കൾ: ഷബീറ കോട്ടക്കവയൽ, ഹസ്ന നഹാൻ അമ്പലക്കണ്ടി, സൽമാൻ ഓമശ്ശേരി.