മണ്ണൂർ: അടുക്കത്ത് മണ്ണൂർ പ്രദേശത്ത് ഏറെ കാലമായി കച്ചവടം നടത്തി വരുന്ന കൊറ്റോത്തുമ്മൽ തുർക്കി അബ്ദുല്ല( 85) നിര്യാതനായി. ഭാര്യമാർ: പരേതയായ മാമി, ആസ്യ (വെള്ളമുണ്ട). മക്കൾ: സുബൈദ, കുഞ്ഞമ്മദ്, റഷീദ്, സലീം, സാജിദ് (നാലുപേരും ഖത്തർ). മരുമക്കൾ: കൊല്ലാണ്ടി അഷ്റഫ് (കുറ്റ്യാടി മാർക്കറ്റ്). മരുമക്കൾ: സൂന, ലൈല, സജ്ന. സുനൈന (അടുക്കത്ത്), റഷീദ (തലീക്കര), ലൈല (ദേവർകോവിൽ), സജ്ന( പയ്യോളി).