കൊടിയത്തൂർ: സൗത്ത് കൊടിയത്തൂരിലെ പരേതനായ കണക്കഞ്ചേരി മുഹമ്മദിന്റെ ഭാര്യ ആമിന കാരാട്ട് (91) നിര്യാതയായി. മക്കൾ: സുബൈർ (ചന്ദ്രിക, കോഴിക്കോട്), കെ. നിസാർ (മാധ്യമം, തിരുവനന്തപുരം), ബഷീർ കൊടിയത്തൂർ (ചന്ദ്രിക, കണ്ണൂർ), അൻവർ. ആയിശ, സാജിറ, ഹഫ്സത്ത്. മരുമക്കൾ: ഹുസയ്ൻ പന്നിയങ്കര, സുബൈദ പത്തനാപുരം, സാജിത കുന്ദമംഗലം, സാജിത ഐ.എ (ഫാർമസിസ്റ്റ്, കുന്ദമംഗലം ഗവ. ആസ്പത്രി), ഹസീന പത്തനാപുരം. പരേതനായ സമദ് എരഞ്ഞിമാവ്, സഹോദരങ്ങൾ: അസയിൻ കാരാട്ട് (മഞ്ചേരി നഗരസഭ മുൻ ചെയർമാൻ), പാത്തുമ്മ, ഖദീജ, പരേതരായ ആലിക്കുട്ടി, മുഹമ്മദ്, മമ്മദ്കുട്ടി.