തിരുവമ്പാടി: മറിയപ്പുറം നമ്പുതൊടിക ആമിന ഹജ്ജുമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് ഉണ്ണി. മക്കൾ: മാമുക്കോയ (സുബൈബാസ്), മജീദ് തവരയിൽ, സുലൈഖ, റംല, മൈമുന. ഖബറടക്കം ബുധനാഴ്ച രാവിലെ 9.30 താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.