പട്ടാമ്പി: വിളയൂർ കരിങ്ങനാട് കണ്ണാടിമ്മേൽ ഗോപാലൻ (93) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: വേശു, വാസുദേവൻ, സരോജിനി, ദേവയാനി, ലീല, മോഹനൻ. മരുമക്കൾ: ഗോപാലൻ, ബാലസുബ്രഹ്മണ്യൻ, അമ്മിണി, പ്രസന്ന, പരേതരായ വേലായുധൻ, ഭാസ്കരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.