തോണിപ്പാടം: മരുതക്കോട്ടിൽ എം.ഡി. അബ്ദുൽ റഹ്മാൻ (74) നിര്യാതനായി. ഭാര്യ: ഉമ്മാത്തി. മക്കൾ: മുഹമ്മദ് ഖനി, ഷംസുദ്ദീൻ, ഷിഹാബുദ്ദീൻ, അഷ്റഫ്, റിയാസ്. മരുമക്കൾ: ഷെരീഫ, നൂർജഹാൻ, മൈമൂന, നദീറ, പരേതയായ സ്വാലിഹ. സഹോദരങ്ങൾ: അബ്ദുൽകരീം, മുത്തലി, ഹാജിറ, പരേതനായ ഇസ്മയിൽ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ആനകുത്താംപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.