പട്ടാമ്പി: നടുവട്ടം-തെക്കുമ്മല മൂലേകുന്നത്തുപടി വേലായുധൻ (71) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: രതീഷ്, രമേഷ്, രാകേഷ്, രശ്മി.