പട്ടാമ്പി: വിളയൂർ ഉണക്കാട്ട് വീട്ടിൽ പരേതനായ കുട്ടി ശങ്കരമേനോന്റെ ഭാര്യ പത്മാവതി അമ്മ (92) നിര്യാതയായി. മക്കൾ: മുരളീധരൻ, പ്രസന്ന, ശശിധരൻ. മരുമകൾ: ഉണ്ണികൃഷ്ണൻ, ജയശ്രീ, പ്രീത.