കോട്ടായി: ചെറുകുളം പുളിക്കൽവീട്ടിൽ പി.കെ. മണികണ്ഠൻ (54) നിര്യാതനായി. ഭാര്യ: ലത. മക്കൾ: അനൂപ്, ഐശ്വര്യ. മരുമകൻ: അനിൽ. സഹോദരങ്ങൾ: രാജൻ, രമേഷ്, സുന്ദരി, സത്യഭാമ.