ആലത്തൂർ: ചിറ്റിലഞ്ചേരി പനംകുളമ്പിൽ മുരുകൻ (68) നിര്യാതനായി. ഭാര്യ: അമ്മു. മക്കൾ: കുമാരി, സന്തോഷ്, രമേഷ് (കാനറ ബാങ്ക് ജീവനക്കാരൻ), സുരേഷ്, വസന്ത. മരുമക്കൾ: സുബ്രഹ്മണ്യൻ, ബാബു, രാധ.