പട്ടാമ്പി: മരുതൂർ പൂവക്കോട് പാറം പറമ്പത്ത് പാറുകുട്ടി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കുണ്ണി പണിക്കർ. മക്കൾ: വിശ്വനാഥൻ, പുഷ്പവല്ലി, ശിവദാസൻ, രമണി, സത്യഭാമ. മരുമക്കൾ: ജയലക്ഷ്മി, ഉണ്ണികൃഷ്ണൻ, രാമചന്ദ്രൻ, ദുർഗാ ദേവി, രവീന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരത്ത്.