തോണിപ്പാടം: കാവശ്ശേരി പത്തനാപുരം പൊരിയംകുളം മുസ്തഫ (86) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: റഹ്മത്ത്, ആരിഫ, റസീന, റഷീദ്. മരുമക്കൾ: ബഷീർ, ഇസ്മയിൽ, തസ് ലിമ, പരേതനായ അബ്ദുൽ റഹ്മാൻ.