ആനക്കര: കൊരട്ടിക്കര കോടോത്തുക്കുണ്ട് മേക്കാട്ടുകുളം സൈമണ്‍ (80) നിര്യാതനായി. ഭാര്യ: സൂസന്ന. മക്കള്‍: തമ്പി, ജോണ്സന്, ജെയ്സി. മരുമക്കള്‍: ബെന്‍സി, ജെസി, ഷിബു.