മലയിൻകീഴ്: മാറനല്ലൂർ അരുവിക്കര മഠത്തുവിളാകത്ത് വീട്ടിൽ പരേതനായ ശേഖരന്റെ ഭാര്യ കെ. സുകുമാരി (67) നിര്യാതയായി. മക്കൾ: എസ്. അജി, എസ്. ഷീന. മരുമക്കൾ: ആർ. സിന്ധു, മോഹനകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.