വെള്ളറട: മേലെ കൂവക്കര അമൃത ഭവനില്‍ എസ്. ചന്ദ്രശേഖരന് നായരുടെ ഭാര്യ ബിന്ദു പി (46) നിര്യാതയായി. മക്കള്‍: ശ്രാവണ, വൈഷ്ണ. മരുമക്കള്‍: നന്ദു, വിഷ്ണു മോഹന്‍. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.