കുഴിത്തുറ: വെട്ടുവേനി കുംഭവിള അജിത കോട്ടേജിൽ പി. നാഗേശ്വരി(75- ഓമന) നിര്യാതയായി. ഭർത്താവ്: ആർ. മണികണ്ഠൻ നായർ (റിട്ട. റെയിൽവേ). മക്കൾ: ജയശ്രീ, വിജി, രമ്യ, ധന്യ. മരുമക്കൾ: പ്രകാശ്, സുധീർ, സനൽകുമാർ, വിനോദ് കണ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.