പാറശ്ശാല: തവരവിള പട്ടിക്കാവിള കുളത്തിന്‍കര പുത്തന്‍ വീട്ടില്‍ പരേതനായ രാമചന്ദ്രന് നായരുടെ ഭാര്യ രാധമ്മ (74) നിര്യാതയായി. മക്കള്‍: സുരേഷ്കുമാര്‍, ശ്രീജ. മരുമക്കള്‍: സിന്ധു, പരേതനായ മോഹനകുമാരന്‍ നായര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.