തിരുവനന്തപുരം: അട്ടക്കുളങ്ങര ടി. സി 39 / 1024 (പി.എൻ. PNRWA 37 )ൽ ഇസ്മയിൽ സേട്ട് (90) നിര്യാതനായി. ഭാര്യ: റാബിയ ബായി.
മക്കൾ: നാസർ ഗുരുക്കൾ, നദീം സേട്ട് (ലെതർ ടെക്. മാർക്കറ്റേഴ്സ് ), നൂർജഹാൻ, നദീറ, നസ്നീൻ. മരുമക്കൾ: ഫസീല, ബബിത, പരേതനായ അബ്ദുൽ അസീസ് സേട്ട്, മുനീർ മർച്ചന്റ്, മുഹമ്മദ് ഷാഫി. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് മണക്കാട് വലിയ പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.