കുളത്തൂപ്പുഴ: ഏഴംകുളം കോലേത്ത് കോണത്ത് പുത്തന്‍ വീട്ടില്‍ ഐ. പാപ്പച്ചന് (83) നിര്യാതനായി. ഭാര്യ: മണ്ണൂര്‍ വഴങ്ങോട്ട് കുടുംബാഗം പൊടിയമ്മ പാപ്പച്ചന്. മക്കള്‍: ഡാര്‍ളി, ഐസക്, ശോഭ. മരുമക്കള്‍: യോഹന്നാന്, തോമസ് കുട്ടി, എലിസബത്ത്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ഏഴംകുളം മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.