കൊല്ലം: കച്ചേരി വാര്‍ഡ് ടി.ഡി നഗര്‍ 129 ജയഗീതത്തില്‍ ഗോപാലകൃഷ്ണ ഷേണായിയുടെ മകന് ജി. ജയകുമാര്‍ (56) നിര്യാതനായി. ഭാര്യ: എസ്. ഗീത. മക്കള്‍: ജീവന്‍കുമാര്‍, അരുണ്‍കുമാര്‍. മരുമകള്‍: വി.ആര്. രോഷ്നി.