തൃക്കരിപ്പൂർ: തൃക്കരിപ്പൂർ മുച്ചിലോട്ട് സി.പി. കുഞ്ഞിക്കണ്ണൻ (80) നിര്യാതനായി. ഭാര്യമാർ: പരേതരായ ജാനകി, കല്യാണി. മക്കൾ: നാരായണൻ (എസ്.ഐ, ഡിവൈ.എസ്.പി ഓഫിസ്, പയ്യന്നൂർ), ശോഭ, ദീപ, ദീപക്. മരുമക്കൾ: സീന, മനോജ് (എരമം), കൃഷ്ണൻ (കരിവെള്ളൂർ). സഹോദരങ്ങൾ: ഗോവിന്ദൻ, പരേതരായ അമ്പു, ചന്തു, കൃഷ്ണൻ.