മാനന്തവാടി: കാട്ടിക്കുളം വയൽക്കര വടക്കേപ്പുരക്കൽ ആന്റണി (75) നിര്യാതനായി. ഭാര്യ: പരേതയായ ആലീസ് (എടപ്പാട്ട് കുടുംബാംഗം). മക്കൾ: ബിന്ദു, സിന്ധു, ഷിജു. മരുമക്കൾ: റോയ് (കല്ലുരുട്ടി), സന്തോഷ് (ഒഴക്കോടി). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചെലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.