ഗൂഡല്ലൂർ: റിട്ട. പോസ്റ്റ് മാസ്റ്റർ കല്ലുങ്കര മാമ്പള്ളി ഹൗസിലെ മുഹമ്മദ് (71) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: ഷബീർ, വസീം, ഷീന, നിഷ. മരുമക്കൾ: താജുദ്ദീൻ (ഹെഡ് കോൺസ്റ്റബിൾ, തമിഴ്നാട് പൊലീസ്), അനീഷ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കല്ലുങ്കര ജുമാ മ