പേരാവൂർ: എടത്തൊട്ടിയിലെ പരേതനായ വടക്കേക്കര ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (96) നിര്യാതയായി. മക്കൾ: ദേവസ്യ, റോസക്കുട്ടി, ചാക്കോച്ചൻ. മരുമക്കൾ: അന്നക്കുട്ടി മണപ്പാത്തുപറമ്പിൽ (മുൻ പഞ്ചായത്ത് മെംബർ), റോസമ്മ വടക്കേടത്ത്, ഫാ. ബാബു വടക്കേക്കര, പരേതനായ പാപ്പച്ചി ഞാമത്തോലിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് എടത്തൊട്ടി സെന്റ് വിൻസെന്റ് ദേവാലയ സെമിത്തേരിയിൽ.