തലശ്ശേരി: സൈദാർ പള്ളിക്കു സമീപം ഡെൽമൺ വില്ലയിൽ വയൽപുരയിൽ ഫൈസൽ (58) നിര്യാതനായി. പരേതനായ മങ്ങാടൻകണ്ടി ആബൂട്ടിയുടെയും വയൽപുരയിൽ ബീവിയുടെയും മകനാണ്. ഭാര്യ: ജസ്മീറ. മക്കൾ: സാൻഫർ, സൈനൽ (ഇരുവരും ബഹ്റൈൻ). സഹോദരങ്ങൾ: നൗഷാദ്, നൗഫൽ, ദിൽഷാദ് (മൂവരും ബഹ്റൈൻ), സെയ്ത്തുന, തെസ്നി, ഫർസാന.