തലശ്ശേരി: എരുവട്ടി തീപ്പെട്ടി കമ്പനിക്ക് സമീപം ഭഗത് സിങ് സെന്ററിലെ ലക്ഷ്മി വില്ലയിൽ കെ.വി. രമാവതി (58) നിര്യാതയായി. സി.പി.എം ഭഗത് സിങ് സെൻറർ ബ്രാഞ്ച് മെംബറാണ്. പരേതനായ ഗോപാലൻ-മാധവി ദമ്പതികളുടെ മകളാണ്. ഭർത്താവ്: എൻ.വി. ബാലകൃഷ്ണൻ. മക്കൾ: എൻ.വി. ശ്രീലാൽ (സിവിൽ പൊലീസ് ഓഫിസർ, ധർമടം പൊലീസ് സ്റ്റേഷൻ), എൻ.വി. ശ്രീരാജ് (സിവിൽ പൊലീസ് ഓഫിസർ, തലശ്ശേരി പൊലീസ് സ്റ്റേഷൻ), ശ്രീലയ. മരുമക്കൾ: സ്വേത (പോസ്റ്റ് ഓഫിസ്, തോട്ടുമ്മൽ), ആതിര, വൈഷ്ണവ് (എച്ച്.എസ്.എസ് പാനൂർ). സഹോദരങ്ങൾ: ലക്ഷ്മണൻ, സുരേന്ദ്രൻ, പുരുഷോത്തമൻ, രജിത (മലപ്പട്ടം).