കാങ്കോൽ: ആലക്കാട് സൗത്തിലെ പരേതനായ ചിണ്ടൻ നമ്പ്യാരുടെയും കുപ്പാടക്കത്ത് പാർവതിയമ്മയുടെയും മകൻ കെ. ഗോവിന്ദൻ (63) നിര്യാതനായി. ഭാര്യ: കെ. ഉഷ (പേരൂൽ). മക്കൾ: ശിൽപ (കോട്ടിക്കുളം), ശാരിക (കാങ്കോൽ സർവിസ് സഹകരണ ബാങ്ക്), പരേതയായ ശാമിനി. മരുമക്കൾ: രഞ്ജിത്ത് (കോട്ടിക്കുളം), പി. രാഹുൽ (ആലക്കാട് ഡി.വൈ.എഫ്.ഐ പെരിങ്ങോം ബ്ലോക്ക് കമ്മിറ്റി അംഗം). സഹോദരങ്ങൾ: കാർത്യായനി, പത്മിനി. രാഘവൻ (മുതിയലം), രാജീവൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് സമുദായ ശ്മശാനത്തിൽ.